KeralaLatest

കെ സുധാകരനെ വിളിക്കൂ, കോൺ​ഗ്രസിനെ രക്ഷിക്കൂ: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സുകള്‍

“Manju”

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സുകൾ. കെപിസിസി ആസ്ഥാനത്താണ് കെ സുധാകരന് വേണ്ടി വലിയ പോസ്റ്ററുകൾ ഉയർന്നത്.

യുവജന സംഘടനകളായ യൂത്ത് കോൺഗ്രസ്‌, കെഎസ്‍യു സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിന് മുന്നിൽ അടക്കം നഗരത്തിൽ പലയിടത്തും സമാന ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button