KeralaLatest

വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​​ല്‍ ബി.​ജെ.​പി​ക്ക്​ സീ​റ്റ്​ ന​ഷ്​​ട​മാ​യി

“Manju”

വാ ഴ ക്കാ ട് പ ഞ്ചാ യ ത്തി ൽ ബി. ജെ. പി ക്ക് സീ റ്റ് ന ഷ് ട മാ യി | BJP  loses seat in Vazhakad panchayat | Madhyamam

വാ​ഴ​ക്കാ​ട്: വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 15ാം വാ​ര്‍​ഡ് ക​ണ്ണ​ത്തും​പാ​റ​യി​ല്‍ ഇ​ത്ത​വ​ണ താ​മ​ര വി​രി​ഞ്ഞി​ല്ല. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ഏ​ക ബി.​ജെ.​പി പ്ര​തി​നി​ധി ഈ ​വാ​ര്‍​ഡി​ല്‍​നി​ന്നാ​യി​രു​ന്നു. ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ഒ. ​മൂ​സ​ക്കു​ട്ടി​യാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

ബി.​ജെ.​പി​ക്ക് മേ​ല്‍​ക്കോ​യ്​​മ​യു​ള്ള ക​ണ്ണ​ത്തും​പാ​റ​യി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഷീ​ബ സി​ദ്ധാ​ര്‍​ഥ​നെ 57 വോ​ട്ടിനാ​ണ് ഓ​ട്ടോ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച മൂ​സ​ക്കു​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 37 വോ​ട്ടിെന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഷീ​ബ ഈ ​വാ​ര്‍​ഡി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

19 വാ​ര്‍​ഡു​ക​ളു​ള്ള വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 16 വാ​ര്‍​ഡു​ക​ളും യു.​ഡി.​എ​ഫ് ജ​യി​ച്ച​ട​ക്കി​യ​പ്പോ​ള്‍ കേ​വ​ലം ര​ണ്ടു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് എ​ല്‍.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത്.

Related Articles

Check Also
Close
Back to top button