KeralaLatest

കോഴിക്കോട് മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌​ 1.69 കോ​ടി ത​ട്ടി​യ സം​ഭ​വം: പ്ര​തി​ക്ക് മ​ണി​ചെ​യി​ന്‍ ഇ​ട​പാ​ടും

“Manju”

വയനാട്; മുക്കുപണ്ട പണയ കേസിലെ ഒ​ന്നാം​പ്ര​തി വ​യ​നാ​ട് മ​ണ​വ​യ​ല്‍ അ​ങ്ങാ​ടി​ശ്ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ബി​ന്ദു​വി​നാ​ണ്​ എം.​എ​ല്‍.​എം ഇ​ട​പാ​ടു​ള്ള​ത്. മൂ​ന്നു​ദി​വ​സ​ത്തെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടി​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം ല​ക്ഷ്യ​മി​ട്ട്​ ഇ​വ​ര്‍ നി​ര​വ​ധി​പേ​രെ ക​ണ്ണി​ചേര്‍​ത്ത​താ​യും ഇ​തി​ന​ട​ക്ക​മു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്നു​മാ​ണ്​ വി​വ​രം.

പ്ര​തി 90 ല​ക്ഷ​ത്തോ​ളം രൂ​പ​ക്ക്​ മു​ക്കു​പ​ണ്ടം വാ​ങ്ങി​യ തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ ആ​ഭ​ര​ണ നി​ര്‍മാ​ണ ശാ​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി.

Related Articles

Back to top button