Thiruvananthapuram

വയലിൻ പരിശീലനം

“Manju”

തിരുവനന്തപുരം: കണക്കോട് യുവധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രശസ്ത വയലിൻ സംഗീത വിദ്വാൻ വട്ടപ്പാറ വിജയ കുമാറിന്റെ നേതൃത്വത്തിൽ വയലിൻ പരിശീലനം ആരംഭിക്കുന്നു. താല്പര്യമുള്ളവർ 8075193947, 8606165421 എന്ന നമ്പറിൽ ബന്ധപ്പെടുക

Related Articles

Back to top button