KeralaLatest

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലീ​ഡ്സ് യു​ണൈ​റ്റ​ഡിനെതിരെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡിന് തകര്‍പ്പന്‍ ജയം. എട്ട് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്.

സ്കോ​ട്ട് മ​ക്ടോ​മി​നാ​യ്(2,3), ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 26 പോ​യി​ന്‍റു​മാ​യി ലീ​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി.

 

Related Articles

Back to top button