KeralaKozhikodeLatest

ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡി.എം.ഒ.

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട് : കോര്‍പ്പറേഷന്‍ പ്രദേശത്ത് സ്ഥീരീകരിച്ച ഷിഗെല്ല രോഗം പ്രതിരോധനടപടികളിലൂടെ നിയന്ത്രണത്തിലായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രോഗം റിപ്പോര്‍ട്ടുചെയ്ത ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വൈലന്‍സ് സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ ആവശ്യമായ പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, ആക്ടീവ് കേസ് സെര്‍ച്ച്‌, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തിയെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button