Latest

ഈകാലവും ഇതു കടന്നു പോകും, നമ്മളൊരുമിച്ച് വിജയ ഗീതം പാടും. പ്രവാസികളുടെ ഹൃദയത്തെതൊട്ട് ലാലേട്ടൻ

“Manju”

 

രാജ്യം കണ്ട മികച്ച നടന്മാരിലൊരാളായ മോഹൻലാൽ വിഡിയോയിലൂടെ പ്രവാസികൾക്ക് ആശ്വാസ സന്ദേശം നൽകി
ശരീരം കൊണ്ട് നമ്മൾ അകലയാണെങ്കിലും പക്ഷേ മനസ്സുകൊണ്ട് നമ്മൾ ഒരു പാടടുത്താണ്.
നമ്മൾ പോയതൊക്കെ വിണ്ടെടുക്കും ഇക്കാലവും കടന്നു പോകും
നാട്ടിലുള്ളവരെയൊർത്ത്, ജോലിയിലുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെയൊർത്ത്,
സ്വന്തം സുരക്ഷയൊർത്ത്, വല്ലാതെ വിർപ്പുമുട്ടുമ്പോൾ
ഈ സമയത്ത് ഇങ്ങനെയൊക്കെയുള്ള ഉത്കണ്ഠ നമ്മളെ കുടുതൽ
പ്രശ്നങ്ങളിലേക്ക് കൊണ്ടുപൊകും
കുടെയാരുമില്ലെന്ന തൊന്നൽ മനസ്സിലിൽ നിന്നെടുത്തുകളയുക.
നമ്മെളെല്ലാവരും കുടെയുണ്ട്
ഈ ലോകത്ത് സ്ഥായിയായത് ഒന്നുമില്ലല്ലോ
സന്തോഷങ്ങൾ നമ്മളൊരുമിച്ച് പങ്കുവച്ചത് പോയത് പൊലെ
നമ്മളൊരുമിച്ച് സങ്കടപ്പെടുന്ന ഈ കാലവും കഴിഞ്ഞുപൊകും
നമ്മളൊരുമിച്ച് വിജയഗീതം പാടും
ഫേസ് ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ ലാലേട്ടൻ പറഞ്ഞു.
ഒരു നടനിതിൽപ്പരം വലിയ എന്ത് സന്ദേശമാണ് നൽകുവാൻ കഴിയുക….
നന്ദി.. മോഹൻലാൽ നന്ദി…..

Related Articles

Leave a Reply

Back to top button