IndiaLatest

റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ; പ്രിയങ്ക ഗാന്ധിയും എംപിമാരും അറസ്റ്റില്‍

“Manju”

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം: പ്രിയങ്ക  ഗാന്ധി | A non gandhi should be congress president says Priyanka Gandhi

ശ്രീജ.എസ്

ഡല്‍ഹി: കാര്‍ഷിക നിയമള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച പിയങ്ക ഗാന്ധിയേയും കോണ്‍ഗ്രസ് എം പിമാരെയും അറസ്റ്റ് ചെയ്തു. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്താനിരുന്ന റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് സമീപം നിരോധനാജ്ഞയും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
റാലിക്ക് ശേഷം രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ടപതിക്ക് നേരിട്ട് സമര്‍പ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച പോലീസ്, രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, അധീര്‍ സിംഗ് ചൗധരി എന്നീ മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതിയെക്കാണാം എന്നും അറിയിച്ചു.

Related Articles

Back to top button