IndiaLatest

രാജയോഗിനി ഡോ. ദാദി ഹൃദയമോഹിനിയുടെ വിയോഗത്തില്‍ അനുശോചിച്ചു

“Manju”

പോത്തന്‍കോട് :ആത്മീയരംഗത്തിനു ഭാരതം ലോകത്തിനു നൽകിയ സംഭാവന ആയിരുന്നു രാജയോഗിനി ഡോ. ദാദി ഹൃദയമോഹിനി ജി. നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യത്തെ ലോകത്തിനു ബോധ്യപ്പെടുത്തുവാൻ ബ്രഹ്മകുമാരിസ് എന്ന പ്രസ്ഥാനത്തിലൂടെ ദാദി ഹൃദയമോഹിനി ജി യ്ക്കു കഴിഞ്ഞു. ശാന്തിഗിരി ആശ്രമവുമായി ഏറെ കാലത്തേ ബന്ധം ദാദി പുലർത്തിയിരുന്നു. ദാദിയോടൊപ്പം കേരളത്തിനകത്തും പുറത്തും ഏറെ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചു. ദാദിജിയുടെ വേർപാടിൽ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചിച്ചു.

Related Articles

Back to top button