LatestMalappuram

പേരാമ്പ്രയിൽ ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : പേരാമ്പ്രയിൽ ലീഗ് പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പി സി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

 

Related Articles

Back to top button