KeralaLatest

മകന്‍ ഡോക്ടറായ ആശുപത്രിയില്‍ അമ്മ നഴ്സിങ്​ ഓഫിസര്‍

“Manju”

സിന്ധുമോള്‍ ആര്‍

മ​ണ്ണ​ഞ്ചേ​രി: മ​ക​ൻ ഡോ​ക്ട​റാ​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ങ്​ ഓ​ഫി​സ​റാ​യി അ​മ്മ ചു​മ​ത​ല​യേ​റ്റു. മ​ണ്ണ​ഞ്ചേ​രി മൂ​ന്നാം വാ​ർ​ഡ് കാ​വു​ങ്ക​ൽ തോ​പ്പു​വെ​ളി​യി​ൽ​നി​ന്ന്​ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ഗു​രു​പു​രം കേ​ദാ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ല​പ്പു​ഴ ഓ​ഫി​സ്​ അ​സി. മാ​നേ​ജ​ർ സി. ​ഗോ​പി​യു​ടെ ഭാ​ര്യ പ്ര​സ​ന്ന​യും മ​ക​ൻ ഡോ. ​അ​ർ​ജു​ൻ ഗോ​പി​യു​മാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കോ​വി​ഡ് ബാ​ധി​ത​രാ​യ ദ​മ്പ​തി​ക​ളെ മ​ര​ണ​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റി​യ മെ​ഡി​ക്ക​ൽ ടീ​മി​ൽ ന​ഴ്​​സി​ങ്​ വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്​​സി​ങ്​ സൂപ്രണ്ടാണ് പ്ര​സ​ന്ന​.

Related Articles

Check Also
Close
  • ……
Back to top button