AlappuzhaKeralaLatest

കോണ്‍ഗ്രസ് വിജയാഹ്ലാദ പ്രകടനവും സമ്മേളനവും നടത്തി.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: നഗരസഭാ ചെയര്‍പേഴ്‌സണായി മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ഗോപു പുത്തന്‍മഠത്തില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ സമ്മേളനം മുന്‍ എം. എൽ.എ. പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എബി കുര്യാക്കോസ്, കെ.എന്‍.വിശ്വനാഥന്‍, പി.വി.ജോണ്‍, ബിപിന്‍ മാമ്മന്‍, ശശി എസ്. പിള്ള, ആര്‍.ബിജു, രാധാകൃഷ്ണപണിക്കര്‍, മറിയാമ്മ ജോണ്‍ ഫിലിപ്പ്, ഗോപു പുത്തന്‍മഠത്തില്‍, വരുണ്‍ മട്ടയ്ക്കല്‍, അശോക് പടിപ്പുരയ്ക്കല്‍, ശോഭാ വര്‍ഗീസ്, പി.ഡി.മോഹനന്‍, ജോസ് കെ ജോര്‍ജ്, ജോണ്‍ ഫിലിപ്പ്, ശ്രീരാജ് കൊഴുവല്ലൂര്‍, പി.സി.തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button