InternationalLatest

ക​മ​ല ഹാ​രി​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

“Manju”

കോ വി ഡ് പ്ര തി രോ ധ വാ ക്സി ൻ സ്വീ ക രി ച്ച് ക മ ല ഹാ രീ സ് |

ശ്രീജ.എസ്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച ടെ​ലി​വി​ഷ​നി​ല്‍ ത​ത്സ​മ​യ​മാ​ണു ക​മ​ല വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ യു​ണൈ​റ്റ​ഡ് മെ​ഡി​ക്ക​ല്‍ സെ​ന്ററി​ലാ​ണ് ക​മ​ല ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. വ​ലി​യ തോ​തി​ല്‍ ആ​ഫ്രോ-​അ​മേ​രി​ക്ക​ന്‍ ജ​ന​സം​ഖ്യ​യു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ലും ആ​ഫ്രോ-​അ​മേ​രി​ക്ക​ന്‍ വി​ഭാ​ഗ​ക്കാ​രു​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ക​മ​ല ഹാ​രി​സ് ബോ​ധ​പൂ​ര്‍​വ​മാ​ണ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ ആ​ശു​പ​ത്രി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. യു​എ​സ് ക​മ്പനി​യാ​യ മോ​ഡേ​ണ വി​ക​സി​പ്പി​ച്ച വാ​ക്സി​നാ​ണ് ക​മ​ല സ്വീ​ക​രി​ച്ച​ത്.

Related Articles

Back to top button