LatestThiruvananthapuram

മ​ക​ന്റെ വേ​ര്‍​പാ​ട് വി​ശ്വ​സി​ക്കാ​നാ​കാ​തെ അ​ധ്യാ​പ​ക ദ​മ്പതി​ക​ള്‍

“Manju”

വൈ​​ക്കം: സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ നി​​ല​​ച്ചു​​പോ​​യ ഏ​​ക​മ​​ക​​ന്റെ ശ​​ബ്ദം ഇ​​നി ഒ​​രി​​ക്ക​​ലും കേ​​ള്‍​​ക്കാ​​നാ​​കി​​ല്ലെ​​ന്ന സ​​ത്യം വി​​ശ്വ​​സി​​ക്കാ​​നാ​​വാ​​തെ അ​​ല​​മു​​റ​​യി​​ടു​​ക​​യാ​​ണ് അ​​ധ്യാ​​പ​​ക ദ​​മ്പതി​​ക​​ളാ​​യ പ്ര​​ദീ​​പ് കു​​മാ​​റും രേ​​ഖ​​യും. ശാ​​ന്ത​​നാ​​യ യു​​വാ​​വി​​ന്റെ അ​​കാ​​ല​​ത്തി​​ലെ വേ​​ര്‍​​പാ​​ട് വൈ​​ക്കം നി​​വാ​​സി​​ക​​ളെ​​യും ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി.

പ​​ഠ​​ന​​ത്തി​​ല്‍ അ​​തി​​സ​​മ​​ര്‍​​ഥ​​നാ​​യി​​രു​​ന്ന മ​​ക​​ന്‍ ദേ​​വ​​ദ​​ത്ത് ഡോ​​ക്ട​​റാ​​ക​​ണ​​മെ​​ന്ന​​ത് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ്വ​​പ്ന​​മാ​​യി​​രു​​ന്നു. ദി​​വ​​സ​​ത്തി​​ല്‍ ഒ​​ഴി​​വു​ കി​​ട്ടു​​ന്പോ​​ഴൊ​​ക്കെ മാ​​താ​​പി​​താ​​ക്ക​​ളോ​​ടു സം​​സാ​​രി​​ക്കാ​​ന്‍ ദേ​​വ​​ദ​​ത്ത് സ​​മ​​യം ക​​ണ്ടെ​​ത്തു​​മാ​​യി​​രു​​ന്നു. കോ​​ള​​ജി​​ലും താ​​മ​​സ​​സ്ഥ​​ല​​ത്തു​​മു​​ണ്ടാ​​കു​​ന്ന ഒാ​രോ ചെ​​റി​​യ സം​​ഭ​​വ​​വും മാ​​താ​​പി​​താ​​ക്ക​​ളോ​​ടു പ​​റ​​യു​​മാ​​യി​​രു​​ന്ന ദേ​​വ​​ദ​​ത്തി​​നു ദൗ​​ര്‍​​ബ​​ല്യം സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​​രു​​ന്നു.

മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ ത​​ടാ​​ക​​ത്തി​​ല്‍ വീ​​ണ സു​​ഹൃ​​ത്തി​​നെ ര​​ക്ഷി​​ക്കാ​​ന്‍ നീ​​ന്ത​​ല​​റി​​യാ​​ത്ത ദേ​​വ​​ദ​​ത്ത് ചാ​​ടി പു​​റ​​പ്പെ​​ട്ട​​തും സ്നേ​​ഹി​​ത​​നോ​​ടു​​ള്ള സൗ​​ഹൃ​​ദം മൂ​​ല​​മാ​​യി​​രു​​ന്നു. ദേ​​വ​​ദ​​ത്തി​​ന്‍റെ മ​​ര​​ണ​​വി​​വ​​ര​​മ​​റി​​ഞ്ഞു പ്ര​​ദീ​​പി​​ന്‍റെ​​യും രേ​​ഖ​​യു​​ടെ​യും സ​​ഹ​​പ്ര​​വ​​ര്‍​​ത്ത​​ക​​രും ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രു​​മൊ​​ക്കെ ത​​ല​​യോ​​ല​​പ്പ​​റ​​മ്പിലെ പാ​​ലാം​ക​​ട​​വി​​വീ​​ട്ടി​​ല്‍ എ​​ത്തി​​യെ​​ങ്കി​​ലും ഏ​​ക​​മ​​ക​​ന്‍ ന​​ഷ്ട​​പ്പെ​​ട്ട​തി​​ന്റെ വേദനയില്‍ തേ​​ങ്ങി​​ക്ക​​ര​​യു​​ന്ന അ​​ധ്യാ​​പ​​ക ദ​​മ്പതികളെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയാണ്.

Related Articles

Back to top button