IndiaLatest

യുവരാജ് സിംഗിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ അനുവദിക്കില്ല; ബിസിസിഐ

“Manju”

 

On this day in 2019: World Cup-winning hero Yuvraj Singh announced  retirement- The New Indian Express

ശ്രീജ.എസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. പഞ്ചാബ് ടീമിന്റെ സാധ്യതാ പട്ടികയില്‍ യുവരാജ് ഉണ്ടായിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു പിന്നാലെ യുവരാജ് വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിച്ചിരുന്നു. ബിസിസിഐ നിയമപ്രകാരം വിരമിക്കാത്ത താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ പാടില്ല. യുവി അങ്ങനെ കളിച്ചിട്ടുള്ളതിനാല്‍ ഇനി ആഭ്യന്തര ടീമില്‍ കളിപ്പിക്കാന്‍ കഴിയില്ല എന്നാണ് ബിസിസിഐയുടെ വാദം.

Related Articles

Back to top button