IndiaLatest

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ലവയ്‌പോരയിലാണ് ബുധനാഴ്ച ഏറ്റുമുട്ടല്‍ നടത്ത്. ഒരാളെ പുലര്‍ച്ചെയും രണ് ഭീകരരെ ഉച്ചകഴിഞ്ഞുമാണ് വധിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button