KeralaLatest

ഉ​മ്മ​ന്‍ ചാ​ണ്ടി ഏ​ത് പ​ദ​വി​യി​ല്‍ വ​ന്നാ​ലും സ്വാ​ഗ​തം ചെയ്യും ;ര​മേ​ശ് ചെ​ന്നി​ത്ത​ല

“Manju”

മ ര ട്: സ ർ വ ക ക്ഷി യോ ഗം വി ളി ച്ച ത് ത ന്നോ ട് ആ ലോ ചി ക്കാ തെ യെ ന്ന് ചെ  ന്നി ത്ത ല

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി ഏ​ത് പ​ദ​വി​യി​ല്‍ വ​രു​ന്ന​തി​നെ​യും താ​ന്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ്.

ആ​ര് ന​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ന്‍​ഡാണെന്നും പാ​ര്‍​ട്ടി എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും താ​ന​ത് അ​നു​സ​രി​ക്കുമെന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Related Articles

Back to top button