KeralaLatest

എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ട് ;മോഹന്‍ലാല്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഒരു ദിവസത്തെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച്‌ നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ ജിമ്മിലേക്ക് എത്തുന്നതും തുടര്‍ന്ന് പരിശീലകന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍. എന്തും തുടങ്ങാന്‍ സഹായിക്കുന്നത് മോട്ടിവേഷനാണെന്ന് വീഡിയോ പങ്കുവച്ചു താരം എഴുതി. ശീലം നിങ്ങളെ മുന്നോട്ടു നയിക്കുന്നു. ആരോഗ്യകരമായ ശീലം പിന്തുടരണമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. എത്ര തിരക്കുണ്ടെങ്കിലും താന്‍ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും എല്ലാവരും ചെയ്യുന്നത് നല്ലതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

Related Articles

Back to top button