KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തന്‍കോട് : പോത്തൻകോട് കരൂർ വന്ദനത്തിൽ രാജേന്ദ്രൻ ജെ (55) ദിവംഗതനായി. പോത്തൻകോടുള്ള വസതിയിൽ വച്ചതിന് ശേഷം സംസ്കാരം ഇന്ന് ഉച്ചയോടെ കൊട്ടാരക്കരയുള്ള തറവാട്ട് വളപ്പിൽ നടക്കും.

ഭാര്യ: ജയമോൾ കെ., മക്കൾ: ജനമുക്തൻ ആർ, ജ്ഞാനപ്രിയൻ ആർ, ജ്ഞാനപ്രിയ ആർ.

Related Articles

Back to top button