പോത്തന്‍കോട് : പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് സ്പിരിച്വല്‍ സോണില്‍ വിവിധ കര്‍മ്മങ്ങള്‍ നടന്നു വരുന്നു.
യജ്ഞശാലയിലെ ഒരുക്കങ്ങള്‍, സ്പിരിച്വല്‍ സോണ്‍ ശുചീകരണം, പെയിന്റിംഗ് തുടങ്ങിയ നിരവധി മേഖലകളിൽ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.