KeralaLatest

മലപ്പുറത്തെ ആദ്യ ട്രെയിനുകൾ ബിഹാറിലും ജാർഖണ്ഡിലും ഒഡീഷയിലുമുള്ള അതിഥികൾക്ക്

“Manju”

പി.വി.എസ്

മലപ്പുറം: അതിഥിത്തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കുന്നതിനായി ജില്ലയിൽ നിന്ന് 3 സംസ്ഥാനങ്ങളിലേക്കു മാത്രം ട്രെയിൻ ഓടിക്കാനാണ് അനുമതി .ബിഹാർ ,ജാർഖണ്ഡ് ,ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ നാട്ടിൽ എത്തിക്കുക .ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് മാത്രമേ ട്രെയിൻ ഓടിക്കാൻ അനുമതി ലഭിച്ചിട്ടുള്ളതെന്ന് കലക്ടർ ജാഫർ മാലിക് പറഞ്ഞു .ബംഗാൾ ,യു പി സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകൾ പിന്നീട് .അത് ഉടനെ പരിഗണിക്കപ്പെടുമെന്നാണ് അറിയുന്നത് .മുൻഗണ നിശ്ചയിച്ചാണ് അതിഥികളെ നാട്ടിലെത്തിക്കുന്നത് .സത്രീകൾ ,കുട്ടികൾ ,വയോധികർ ,രോഗികൾ എന്നിവർ ഉൾപ്പെട്ട കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക .

Related Articles

Leave a Reply

Back to top button