IndiaLatestThiruvananthapuram

തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിക്ക് സ്വീകരണവും പുഷ്പവൃഷ്ടിയും

“Manju”

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, തിരുവനന്തപുരത്തെത്തിയ ഉമ്മന്‍ചാണ്ടിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലക്കായി രൂപീകരിച്ച പത്തംഗ സമിതിയുടെ തലവന്‍ ഉമ്മന്‍ചാണ്ടിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാല്‍ അണികള്‍ക്ക് അതൊന്നും വിഷയമല്ലായിരുന്നു. നേതാക്കള്‍ തലസ്ഥാനത്ത് വിമാനം ഇറങ്ങുന്നതിന് മുന്‍പേ അണികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Related Articles

Back to top button