KeralaLatest

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

“Manju”

Malayalam News - സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി; ഒമ്പത് ദിവസത്തിനിടെ  പെട്രോളിന് 1.27 രൂപ കൂടി | oil price increase in kerala | News18 Kerala,  Money Latest Malayalam News ...

ശ്രീജ.എസ്

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.കഴിഞ്ഞയാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു. ഇന്ധനവില നിര്‍ണയിക്കുന്നത് ക്രൂഡ് ഓയില്‍ വിലയും ഇറക്കുമതിച്ചുങ്കവും അടിസ്ഥാനപ്പെടുത്തിയാണ് .

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 86 രൂപ 48 പൈസയും ഡീസലിന് ലിറ്ററിന് 80 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയും, ഡീസല്‍ ലിറ്ററിന് 78 രൂപ 45 പൈസയുമാണ്.

 

Related Articles

Back to top button