IndiaLatest

ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ​ക്ഷി​പ്പ​നി വര്‍ധിച്ചു വരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ച്ചു. നോ​ര്‍​ത്ത്, സൗ​ത്ത് ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കോ​ഴി ഇ​റ​ച്ചി നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്.മു​ട്ടയോ കോ​ഴി ഇ​റ​ച്ചി​യോ വി​ള​മ്പിയാ​ല്‍ ഹോ​ട്ട​ലു​ക​ള്‍​ക്കെതിരെ ​കടുത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അറിയിച്ചു .

Related Articles

Back to top button