മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന് ഖാന് ജാമ്യം ലഭിക്കുന്നത്.
Related Articles
കരിപ്പൂര്‍ അപകടം;രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പ്രശംസിച്ച് മുഖ്യമന്ത്രി
August 8, 2020 12:01 PM
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്April 16, 2021 6:41 PM