InternationalLatest

സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് 15 വരെ നീട്ടി വാട്‌സ്‌ആപ്പ്

“Manju”

സ്വകാര്യതാനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടി | WhatsApp | Facebook |  Social Media | Manorama News

ശ്രീജ.എസ്

വാട്‌സ്‌ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു.

വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്വകാര്യമായി തുടരുമെന്നും വാട്‌സ്‌ആപ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇതു വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ്‌ആപ്പിന്റെ നയം പ്രഖ്യാപിച്ചതോടെ സിഗ്നലിലേക്കും ടെലിഗ്രാമിലേക്കും ആളുകള്‍ കൂടുതലായി പോയി. ഇതാണ് വാട്‌സ്‌ആപ് തീരുമാനം നീട്ടാന്‍ കാരണം.

Related Articles

Back to top button