IndiaLatest

മു​ന്‍ സി​ഇ​ഒ പാ​ര്‍​ഥോ​ദാ​സ് ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

“Manju”

മും​ബൈ ടി​ആ​ര്‍​പി ത​ട്ടി​പ്പു​കേ​സി​ല്‍ അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട ബാ​ര്‍​ക്ക് മു​ന്‍ സി​ഇ​ഒ പാ​ര്‍​ഥോ​ദാ​സ് ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​വി മും​ബൈ​യി​ലെ ത​ലോ​ജ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related Articles

Back to top button