IndiaLatest

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്ന് ചര്‍ച്ച ചെയ്യും

“Manju”

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന്  ചർച്ച ചെയ്യും - Janayugom Online

ശ്രീജ.എസ്

ഡല്‍ഹി;കര്‍ഷക സംഘടനകള്‍ ഇന്ന്, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും. രാവിലെ പത്തിന് സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസില്‍ ചര്‍ച്ച ആരംഭിക്കും.

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചര്‍ച്ച നിര്‍ണായകമാണ്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയേഴാം ദിവസത്തിലേക്ക് കടന്നു. കൂടാതെ സുപ്രിംകോടതി രൂപീകരിച്ച സമിതി ഇന്ന് സിറ്റിംഗ് നടത്തും.

Related Articles

Back to top button