IndiaKeralaLatest

ഖത്തര്‍-യു.എ.ഇ വിമാന സര്‍വിസുകള്‍ 27 മുതല്‍ ഇത്തിഹാദ്​ ദോഹ സര്‍വിസുകള്‍ ഫെബ്രുവരി അഞ്ചുമുതല്‍

“Manju”

ദോ​ഹ: ജ​നു​വ​രി 27 മു​ത​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. ഖ​ത്ത​ര്‍ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച്‌​ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍ അ​ല്‍ ഉ​ല ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണി​ത്. മൂ​ന്ന​ര​വ​ര്‍​ഷ​െ​ത്ത ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും നേ​രി​ട്ട്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ വി​മാ​ന​സ​ര്‍​വി​സ്​ തു​ട​ങ്ങു​ന്ന​ത്. 27ന്​ ​ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും 28ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ്​ വി​മാ​നം പ​റ​ക്കു​ക. ഇ​രു സ​ര്‍​വി​സി​നു​മു​ള്ള ബു​ക്കി​ങ്​ ക​മ്ബ​നി വെ​ബ്​​സൈ​റ്റി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
27ന്​ ​ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ഖ​ത്ത​ര്‍ സ​മ​യം വൈ​കീ​ട്ട്​ ഏ​ഴി​ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം​ യു.​എ.​ഇ സ​മ​യം രാ​ത്രി 9.10ന്​ ​ദു​ബൈ​യി​ല്‍ എ​ത്തും. ഒ​രു​മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം. 28ന്​ ​വൈ​കീ​ട്ട്​ 7.50ന്​ ​ദോ​ഹ​യി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം യു.​എ.​ഇ സ​മ​യം രാ​ത്രി 9.55ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങും. ഒ​രു മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം.
ഖ​ത്ത​റി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വി​സു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നി​ടെ, ഇ​തി​ഹാ​ദ്​ എ​യ​ര്‍​വേ​സ്​ ത​ങ്ങ​ളു​ടെ ദോ​ഹ സ​ര്‍​വി​സു​ക​ള്‍ ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ല്‍​നി​ന്ന്​ ദോ​ഹ​യി​ലേ​ക്ക്​ ദി​വ​സേ​ന​യു​ള്ള സ​ര്‍​വി​സാ​ണ്​ ന​ട​ത്തു​ക​യെ​ന്ന്​ ഇ​ത്തി​ഹാ​ദ്​ ​ഗ്ലോ​ബ​ല്‍ സെ​യി​ല്‍​സ്​ ആ​ന്‍​ഡ്​ കാ​ര്‍​ഗോ സീ​നി​യ​ര്‍ വൈ​സ്​​പ്ര​സി​ഡ​ന്‍​റ്​ മാ​ര്‍​ട്ടി​ന്‍ ഡ്ര്യൂ ​പ​റ​ഞ്ഞു. സൗ​ദി​യി​ലേ​ക്കും ഖ​ത്ത​റി​ലേ​ക്കു​മു​ള്ള വി​മാ​ന​സ​ര്‍​വി​സു​ക​ള്‍ ഇ​തി​ന​കം പു​ന​രാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

Related Articles

Back to top button