IndiaKeralaLatest

മെഡിക്കല്‍,എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: മെഡിക്കല്‍,എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ കൂടിയാണ് അപേക്ഷിക്കേണ്ടത്. 21 -ആം തീയതി അഞ്ചുമണി വരെ അപേക്ഷിക്കാം.
മെഡിക്കല്‍,അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ലഭിക്കാന്‍ നീറ്റ് യു ജി പരീക്ഷയില്‍ യോഗ്യത നേടണം. എഞ്ചിനീയറിംഗ്,ഫാര്‍മസി പ്രവേശനം,പ്രവേശന പരീക്ഷ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

Related Articles

Back to top button