LatestSanthigiri NewsSpiritual

ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ജൻമഗൃഹതീർത്ഥയാത്ര മാർച്ച് 31 ന്

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടന്നിരുന്ന ജൻമഗൃഹതീർത്ഥയാത്ര മാർച്ച് 31 മുതൽ പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ ഒരു വർഷമായി തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 8156871459.

Related Articles

Back to top button