KeralaLatestThrissur

‘പെരിഞ്ഞനോർജ്ജം’ ബയോഗ്യാസ് പ്ലാന്റിൽ നിന്നുത്പാദിപ്പിച്ച പാചകവാതകം സൗജന്യ നിരക്കിൽ നൽകി ചരിത്രമാവുകയാണ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സംസ്ഥാന സർക്കാർ നിഷ്കർഷിച്ച മാലിന്യനിർമ്മാർജ്ജനം എത്ര മാത്രം ഉപയോഗപ്രദമാക്കാമെന്ന് പെരിഞ്ഞനം പഞ്ചായത്ത് നമുക്ക് കാണിച്ചു തരുന്നു. ഇരുപത് സുനാമി വീടുകളിലേക്ക് സ്വന്തമായി നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നുത്പാദിപ്പിച്ച പാചകവാതകം സൗജന്യ നിരക്കിൽ നൽകി ചരിത്രമാവുകയാണ് പെരിഞ്ഞനം. പഞ്ചായത്തിന്റെ ‘പെരിഞ്ഞനോർജ്ജം’ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

https://www.facebook.com/2483632581704436/posts/3435608369840181/?sfnsn=wiwspwa&extid=UCrxny8XeM4HD7O6&d=w&vh=e

 

Related Articles

Back to top button