KeralaLatestThiruvananthapuram

സിനിമ താരം മധുപാലിന്റെ മകൾ വിവാഹിതയായി

“Manju”

സിനിമ താരം മധുപാലിന്റെ മകൾ വിവാഹിതയായി

ശാന്തിഗിരി : പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ കെ.മധുപാലിന്റെയും വി.രേഖയുടെയും മകൾ മാധവി മധുപാൽ വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ ദിവംഗതനായ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹത്തിൽ സി.ദിവാകരൻ എം.എൽ.എ . ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.

Related Articles

Back to top button