IndiaLatest

രാജ്യത്ത് ഇ​തു​വ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് 16,15,504 പേ​ര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ല്‍ 13,203 പേ​ര്‍​ക്ക് കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 131 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണം 1,53,470 ആ​യി. ഇ​തു​വ​രെ 1,06,67,736 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. നി​ല​വി​ല്‍ 1,84,182 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​ല്‍ 13,298 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,30,084 ആ​യി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 16,15,504 പേ​രാ​ണ് കോവിഡ് രോ​ഗ​പ്ര​തി​രോ​ധ വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 19,23,37,117 സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 5,70,246 സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button