KeralaLatest

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍

“Manju”

കര്‍ഷകര്‍ക്കൊപ്പം'; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌  സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

ശ്രീജ.എസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍. സണ്ണി വെയ്ന്‍ ഇതിന് മുമ്പും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സണ്ണി വെയ്ന്‍ പ്രതിഷേധം അറിയിച്ചത്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ 1945ല്‍ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹൃസ്വചിത്രത്തിലെ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് .

Related Articles

Back to top button