KeralaLatest

ദിവംഗതയായി

“Manju”

ചേർത്തല കണിച്ചുകുളങ്ങരയില്‍ മുട്ടത്തിപ്പറമ്പ്, പുത്തനങ്ങാടി മംഗലത്ത് വീട്ടിൽ‍ ‍‍മിനി രവീന്ദ്രൻ (54 ) ദിവംഗതയായി. ഭർത്താവ് : രവീന്ദ്രൻ വി. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭ അംഗം സ്വാമി ജ്യോതിർപ്രകാശ ജ്ഞാനതപസ്വിയുടെ സഹോദരിയാണ്.

മക്കൾ: ജനസേവകൻ ആർ, ഗുരുപ്രകാശ് ആർ ,സഹോദരങ്ങള്‍; സനു എം പി, സുനിമോള്‍ മരളി, സിനിമോള്‍ ഉല്ലാസ്.   സംസ്ക്കാരച്ചടങ്ങുകൾ ; ചേർത്തല മുട്ടത്തിപ്പറമ്പ്, പുത്തനങ്ങാടി മംഗലത്ത് വീട്ടിൽ വൈകിട്ട് 3 മണിക്ക്.

Related Articles

Back to top button