മുംബൈ: ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ മക്കള്‍ക്കും ഭര്‍ത്താവിനുമടക്കം കുടുംബത്തിലെ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശില്പയുടെ പരിശോധനഫലം നെഗറ്റിവ് ആണ്. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ശില്പയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Related Articles
25വര്‍ഷം മുമ്പ് കടത്തിണ്ണയില്‍ ഉറുമ്പരിച്ച ചോരക്കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപി എത്തി
September 18, 2021 2:03 PM
Check Also
Close
-
അബദ്ധം പറ്റി ഒന്നരക്കോടി രൂപ 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫറായിMay 14, 2022 3:47 PM