വിമാനത്താവളങ്ങളില്‍ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാന്‍ അനുമതി നല്കി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എസ്) ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മതാചാരത്തിന്റെ ഭാഗമായി സിഖുകാര്‍ കൊണ്ടുനടക്കുന്ന വാളാണ് കൃപാണ്‍. നേരത്തെ വിമാനത്താവളങ്ങളില്‍ കൃപാണ്‍ വിലക്കി ബി.സി.എ.എസ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്.ജി.പി.സി) അടക്കമുള്ള സിഖ് സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ബി.സി.എ.എസ് ഉത്തരവ് പിന്‍വലിച്ചത്.
Related Articles
അതിര്‍ത്തിപ്രദേശങ്ങളില്‍ ശൗര്യ വിന്യസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി.
October 10, 2020 3:05 PM
ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ 4 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
July 11, 2020 12:04 AM
Check Also
Close
-
പാക് കറൻസി നിരോധിച്ച് താലിബാന്October 6, 2022 2:44 PM