KeralaLatest

മം​ഗ​ലം സി.​ഐ.​ടി.​യു ഓ​ഫി​സ് ക​ത്തി​ന​ശി​ച്ചു

“Manju”

മം ഗ ലം സി. ഐ. ടി. യു ഓ ഫി സ് ക ത്തി ന ശി ച്ചു | CITU office fired | Madhyamam
ല​ക്കി​ടി: മം​ഗ​ല​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി (സി.​ഐ.​ടി.​യു) ഓ​ഫി​സ്​ ക​ത്തി​ന​ശി​ച്ച നി​ല​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.45നാ​ണ് ഷെ​ഡി​ല്‍ തീ ​പ​ട​രു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ള്‍ ക​ണ്ട​ത്. ഉ​ട​ന്‍ നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തീ ​അ​ണ​ച്ചു. ഷെ​ഡിന്റെ മേ​ല്‍​ക്കൂ​ര, മേ​ശ, ക​സേ​ര, ബ​ഞ്ച്, അ​ല​മാ​ര, തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യും ക​ത്തി​യ​മ​ര്‍​ന്നു. പ​രാ​തി​യി​ല്‍ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related Articles

Back to top button