KeralaLatest

ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

“Manju”

 

പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബ്രഹ്മചാരി പി.അരവിന്ദ്, ബ്രഹ്മചാരി എന്‍.എം.മനു, , ബ്രഹ്മചാരി എം.പി.സത്പ്രഭ, ബ്രഹ്മചാരി പി.ആര്‍.ശാന്തിപ്രിയന്‍, ബ്രഹ്മചാരി വി.വിവേക് ബ്രഹ്മചാരി എസ്.വന്ദനന്‍, ബ്രഹ്മചാരി കെ.എസ്.അജിത്ത് കുമാര്‍, ബ്രഹ്മചാരി ജി.ഗുരുപ്രിയന്‍, ആദിത്യന്‍ കിരണ്‍, പി.വി.വിവേക്, ബി.എസ്.ഗുരുദത്ത്, എച്ച്.ഗുരുസ്നേഹം, ബി.എസ്.സല്‍പ്രിയന്‍, വിജയ് വേണുഗോപാല്‍, എം.എച്ച്.അനന്തകൃഷ്ണന്‍, എം.ശ്രീലേഷ്, പി.കെ.വൈഷ്ണവ്, കെ.കെ.നിതിന്‍, വി.എല്‍.വൈഷ്ണവദാസ്, സി.എസ്.അഭിനന്ദ്, സി.എസ്.മനു, ആര്‍.ഹൃദയവന്ദനന്‍ എന്നിവരാണ് പുതിയ ചുമതലക്കാര്‍.

Related Articles

Back to top button