InternationalLatest

ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡ​റാ​യി അ​​മി​​ത്​ നാ​​ര​ങ്

“Manju”

മ​​സ്​​​ക​​ത്ത് ​: ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡ​റാ​യി അ​​മി​​ത്​ നാ​​ര​ങ്​​ സ്ഥാനമേറ്റു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ അം​ബാ​സ​ഡ​ര്‍ വി​ദേ​ശ​കാ​ര്യ​മ​​​ന്ത്രി​യു​ടെ ഓഫി​സി​ലെ​ത്തി​യ​ത്. നി​യ​മ​ന പ​​ത്രം ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​​​​ന്ത്രി സ​യ്യി​ദ്​ ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ്​ അ​ല്‍​ബു​സൈ​ദി​ക്ക്​ കൈ​മാ​റി​യ​താ​യി നാ​ര​ങ്​ തന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ല്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

2001ല്‍​ ​​ഇ​​ന്ത്യ​​ന്‍ ഫോ​​റി​​ന്‍ സ​​ര്‍​​വി​​സി​​ല്‍ ചേ​​ര്‍​​ന്ന നാ​​ര​ങ്​ ഇ​​ന്ത്യ​​ന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​​​​​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ ജോ. ​​സെ​​ക്ര​​ട്ട​​റി​​യാ​​​യി​രു​ന്നു. പ​​ബ്ലി​​സി​​റ്റി ഡി​​വി​​ഷ​​നി​​ലൂ​​ടെ​​യാ​​ണ്​​ വി​​ദേ​​ശ​​കാ​​ര്യ മ​​​​​​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ ക​​രി​​യ​​ര്‍​ തു​​ട​​ങ്ങു​​ന്ന​​ത്. 2003ല്‍ ​ബെ​​യ്ജി​​ങ്ങി​​ലെ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യി​​ല്‍ നി​​യ​​മി​​ത​​നാ​​യി. സാ​​മ്പത്തി​​ക, വാ​​ണി​​ജ്യ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ പ്ര​​വ​​ര്‍​​ത്തി​​ച്ച​​ത്.

Related Articles

Back to top button