KeralaLatest

ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്

“Manju”

ഗുണനിലവാരം ഇല്ല; ആന്റിജൻ കിറ്റുകൾ തിരിച്ച് വിളിച്ച് ആരോഗ്യ വകുപ്പ്

ശ്രീജ.എസ്

തിരുവനന്തപുരം: പരിശോധിച്ച സാമ്പിളുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ഫലം പോസിറ്റീവ് ആയതോടെ ഗുണ നിലവാര സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചത്.

പരിശോധിച്ച സാമ്പിളുകളില്‍ കൂടുതല്‍ ഫലവും പോസിറ്റീവ് ആയതോടെയാണ് കിറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ സംശയം ഉയര്‍ന്നത്. അതോടൊപ്പം പിസിആര്‍ പരിശോധകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

 

Related Articles

Back to top button