തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവര്‍ത്തനം പതിനഞ്ച് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബര്‍ എട്ടുമുതല്‍ അനുമതി നല്‍കിയിരുന്നു.
Related Articles
മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല കൃഷിചെയ്യാനും അറിയാം
June 29, 2020 5:05 PM
Check Also
Close
-
Over 15 lakh people returned under Vande Bharat missionSeptember 6, 2020 7:48 AM