IndiaLatest

കേരളത്തിന് 65000 കോടി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേ​ര​ള​ത്തി​ന് സ​ഹാ​യം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടിയും 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായാണ് കേരളത്തിന് 65000 കോടി രൂപ അനുവദിച്ചത്.

മധുരകൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. മെട്രോ കാക്കനാടേക്ക് നീട്ടുന്നതിനാണ് കേന്ദ്ര സഹായം. ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് 25,000 കോടി രൂപ വകയിരുത്തിയത്.

 

Related Articles

Back to top button