IndiaLatest

100 സൈനിക സ്കൂളുകള്‍ കൂടി

“Manju”

ലേയിൽ കേന്ദ്ര സര്‍വകലാശാല ; രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ | union  budget 2021 education sector

ശ്രീജ.എസ്

ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴില്‍ 15,000 സ്കൂളുകളുടെ നിലവാരമുയര്‍ത്തുമെന്ന് ധനമന്ത്രി. 100 സൈനിക സ്കൂളുകള്‍ കൂടി വരും. ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലയ്ക്കു പദ്ധതി.

750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. എന്‍..പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനം. ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി

Related Articles

Back to top button