KeralaLatestThiruvananthapuram

പി എസ് സി റാങ്ക് ലിസ്റ്റുകള്‍ ആറ് മാസം നീട്ടാന്‍ ശുപാര്‍ശ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകൾ ആറ് മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം പിഎസ്സിയോട് ശുപാർശ ചെയ്തു. ഫെബ്രുവരി മൂന്ന് മുതൽ ആഗസ്ത് രണ്ടു വരെയുള്ള തീയതികളിൽ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്ത് മൂന്ന് വരെ നീട്ടാനാണ് ശുപാർശ. വെള്ളിയാഴ്ച്ച ചേരുന്ന പബ്ലിക് സർവ്വീസ് കമീഷൻ യോഗം സർക്കാർ നിർദ്ദേശം പരിഗണിക്കും.

Related Articles

Back to top button