എറണാകുളം: കെപിസിസി യുടെ ആഹ്വാനപ്രകാരം ദിനം പ്രധി വർധിച്ചുവരുന്ന ഇന്ധന വിലവര്‍ധനവിലും , എൽ ഡി എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനുമെതിരെ കോൺഗ്രസ് സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇന്ന് കച്ചേരിപ്പടി ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡിസിസി ജനറൽ സെക്രട്ടറി ഇക്ബാൽ വലിയവീട്ടിൽ ഉത്ഘാടനംചെയ്തു.കൗൺസിലർ മനു ജേക്കബ്, കെ.ടീ വില്യംസ്, ആന്റണി പുളിക്കൻ, രാജേഷ് വർമ, റോസി സ്റ്റാൻലി, ജോസഫ് മൈക്കിൾ, ബെന്നി കുന്നപിള്ളി, ജോൺസൻ പി. പി. എന്നിവർ നേതൃത്വം നൽകി
Related Articles
Check Also
Close
-
ശിവമോഗ സ്ഫോടനം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിJanuary 22, 2021 9:49 AM