KeralaKollamLatest

റിയാദിൽ മരിച്ച ചവറ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

“Manju”

റിയാദ് : ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചവറ കുളങ്ങര ഭാഗം ഇജാസ് മൻസിൽ ഷാജു (45) കഴിഞ്ഞ ആഴ്ചയാണ് മരണമടഞ്ഞത്. ന്യൂ സ്സനയ്യയിൽ സ്വകാര്യ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. ഒരാഴ്ച കൊണ്ട് നിയമനടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സിദ്ദീഖ് തുവൂർ, ഫിറോസ്കൊട്ടിയം എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button