KeralaLatestThiruvananthapuram

വെഞ്ഞാറമൂട് സ്വദേശി കോവിഡ് ബാധിച്ച് സൗദി അറേബ്ബ്യയിൽ നിര്യാതനായി

“Manju”

കൃഷ്ണകുമാർ.സി
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് സ്വദേശി കോവിഡ് ബാധിച്ച് സൗദി അറേബ്ബ്യയിൽ നിര്യാതനായി. വെഞ്ഞാറമൂട് ദീപാ നഗർ ശ്രീ മാധവത്തിൽ അജിൻ കുമാർ (48) ആണ് ഇന്നലെ പുലർച്ചെ 1.30 ന് നിര്യതനായത്. മുപ്പത് വർഷമായി സൗദി അറേബ്ബ്യയിൽ ജോലി നോക്കി വരുന്നു. ഭാര്യ ഹണി രവീന്ദ്രൻ ,മക്കൾ ദേവിക എ. കുമാർ , ഗോപിക എ. കുമാർ . നെല്ലനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺ കുമാറിന്റെ ഭാർതൃ സഹോദരനാണ്

Related Articles

Back to top button