IndiaKeralaLatest

കു​ഞ്ഞി​ന്റെ തൊ​ണ്ട​യി​ല്‍ ഡ​പ്പി കു​രു​ങ്ങി

“Manju”

Image result for ഒ​മ്പ​തു​മാ​സം പ്രാ‍യ​മാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ പ്ലാ​സ്​​റ്റി​ക് ഡ​പ്പി എ​ന്‍​മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ദമ്പ​തി​ക​ളു​ടെ കു​ഞ്ഞി‍െന്റെ തൊ​ണ്ട​യി​ലാ​ണ് ഡ​പ്പി കു​ടു​ങ്ങി​യ​ത്.
പെ​രി​ന്ത​ല്‍​മ​ണ്ണ: ഒ​മ്പ​തു​മാ​സം പ്രാ‍യ​മാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ പ്ലാ​സ്​​റ്റി​ക് ഡ​പ്പി എ​ന്‍​ഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ദമ്പ​തി​ക​ളു​ടെ കു​ഞ്ഞി‍െന്റെ തൊ​ണ്ട​യി​ലാ​ണ് ഡ​പ്പി കു​ടു​ങ്ങി​യ​ത്.
പെ​രി​ന്ത​ല്‍​മ​ണ്ണ അ​സ​ന്‍​റ് ഇ.​എ​ന്‍.​ടി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ സ​ര്‍​ജ​ന്‍ ഡോ. ​ദേ​വീ​പ്ര​സ​ന്ന‍‍െന്‍റ നേ​തൃ​ത്വ​ത്തി​ലാണ് പ്ലാ​സ്​​റ്റി​ക് ഡ​പ്പി പു​റ​ത്തെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

Related Articles

Back to top button